Description
ലോകമെമ്പാടുംകുടുംബ്രപ്രശ്നങ്ങളെ അവലോകനംചെയ്ത്
ദശലക്ഷക്കണക്കിന് പുസ്തകങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്.
എന്നാൽ ഇത് അതിൽ നിന്നൊക്കെയും വ്യത്യസ്തമാകുന്നു;
കാരണം, കുടുംബത്തെക്കുറിച്ചുള്ള ദൈവിക പദ്ധതിയാണ്
ഇതിലെ പ്രതിപാദ്യം.ഈപദ്ധതിക്കനുസൃതമായിനാംനമ്മുടെ
കുടുംബങ്ങളെ ക്രമീകരിക്കുവാൻ ശ്രമിക്കുകയാണെങ്കിൽ
എവിടെയൊക്കെയാണ് പാളിച്ചകൾ വന്നതെന്നു കണ്ടെത്തി,
വചനപ്രകാരമുളളഒരു സന്തുഷ്ടകുടുംബജീവിതം അനുഭവി
ക്കുവാൻ സാധിക്കും.
ഗ്രന്ഥകർത്താക്കൾ
എഡ്യൂക്കേഷൻ വിത്ത് കൗൺസലർ സർട്ടിഫിക്കേഷനിൽ
ബിരുദാനന്തര ബിരുദം നേടിയ ഡുവനും ക്രിസ്ത്യൻ
കൗൺസലിംഗിൽ പരിശീലനം ലഭിച്ച ഡിയാനയും കഴിഞ്ഞ
അൻപതിലധികം – വർഷങ്ങളായി ഈ വിഷയം വിവിധ
രാജ്യങ്ങളിൽ പോയി പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. 2005-ൽ
മിനിസ്ട്രി ഇൻ ദ ഔട്ടർ റീജിയൻസ് എന്നൊരു ശുശ്രൂഷ
ആരംഭിച്ചു
റേഡിയോ, ടെലിവിഷൻ എന്നിവയിലൂടെയുളള ബോധവത്ക്ക
രണങ്ങൾ കൂടാതെ എഴുപതിലധികം രാജ്യങ്ങളിൽ ഈ
വിഷയത്തെ അധികരിച്ച് സെമിനാറുകൾ നടത്തിയിട്ടുണ്ട്.
ഇവർ തയാറാക്കിയ പഠനഗ്രന്ഥങ്ങൾ 14 രാജ്യങ്ങളിൽ സ്റ്റഡി
മെറ്റീരിയൽസായി ഇന്നും ഉപയോഗിക്കപ്പെടുന്നു.
ദൈവം ഇവർക്ക് മൂന്നു മക്കളെയും എട്ട്
കൊച്ചുമക്കളെയും നല്കിയിട്ടുണ്ട്
Reviews
There are no reviews yet.