Description
Biography of George Muller. Price inclusive of shipping with registered post in India. Foreign online shoppers please contact at info@glsindia.com for dispatch cost.
വിശ്വാസത്തോടു കൂടിയ പ്രാർത്ഥനയുടെ മാനസിക ശക്തിക്ക് മകുടോദാഹരണമാണ്
63-ഓളം അനാഥ അനാഥിനിപാലനവും ആശ്രയമില്ലാത്തിരിക്കുമ്പോൾ ദൈവശ്രദ്ധയിൽ പ്രവർത്തിച്ച വിശ്വാസത്തിന്റെ ഒരു വലിയ ചുവടുവെപ്പാണ് വയ്ക്കുവാൻ മുള്ളർ ആത്മധൈര്യം കാട്ടി.
ദൈവത്തിന്റെ ഭണ്ഡാരത്തിൽ വിശ്വാസത്തിന്റെ ചെക്കുകൾ ദിനന്തോറും മാറിമറിഞ്ഞു. രണ്ടായിരത്തിലേറെ അനാഥക്കുഞ്ഞുങ്ങളെ നിരന്തരം പരിപാലിക്കുവാനും ക്രിസ്തീയലോകത്തിൽ എണ്ണപ്പെട്ട ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കുവാനും പ്രാർത്ഥന മാത്രമായിരുന്നു മുള്ളറുടെ മൂലധനം.
ആവേശോജ്വലവും അവിശ്രസനീയവുമായ ജീവിത കഥ
നോവൽ ശൈലിയിലുള്ള അവതരണം
Additional information
| Author | Saju John Mathew |
|---|

Reviews
There are no reviews yet.